നേരിനൊപ്പം 9 കുടുംബങ്ങൾ

മുരിക്കാശേരിയിൽ വിവിധ പാർടികളിൽനിന്ന്‌ രാജിവച്ചെത്തിയവരെ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ സ്വീകരിക്കുന്നു


മുരിക്കാശേരി  മുരിക്കാശേരി 17 കമ്പനിയിൽ വിവിധ പാർടികളിൽനിന്ന് രാജിവച്ചുവന്ന ഒമ്പത് കുടുംബങ്ങൾക്ക് സിപിഐ എം സ്വീകരണം നൽകി. 
   ബിജെപി, കോൺഗ്രസ്, കേരള കോൺഗ്രസ് പാർടികളിൽനിന്ന് രാജിവച്ച് സിപിഐ എമ്മുമായി യോജിച്ചുപ്രവർത്തിക്കാൻ തയ്യാറായി എത്തിയവരെ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ പതാക കെെമാറി സ്വീകരിച്ചു. ഏരിയ കമ്മിറ്റിയംഗം കെ എ അലി, ലോക്കൽ സെക്രട്ടറി കെ ആർ സജീവ് എന്നിവർ പങ്കെടുത്തു.     Read on deshabhimani.com

Related News