19 September Friday

നേരിനൊപ്പം 9 കുടുംബങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

മുരിക്കാശേരിയിൽ വിവിധ പാർടികളിൽനിന്ന്‌ രാജിവച്ചെത്തിയവരെ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ സ്വീകരിക്കുന്നു

മുരിക്കാശേരി 
മുരിക്കാശേരി 17 കമ്പനിയിൽ വിവിധ പാർടികളിൽനിന്ന് രാജിവച്ചുവന്ന ഒമ്പത് കുടുംബങ്ങൾക്ക് സിപിഐ എം സ്വീകരണം നൽകി. 
   ബിജെപി, കോൺഗ്രസ്, കേരള കോൺഗ്രസ് പാർടികളിൽനിന്ന് രാജിവച്ച് സിപിഐ എമ്മുമായി യോജിച്ചുപ്രവർത്തിക്കാൻ തയ്യാറായി എത്തിയവരെ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ പതാക കെെമാറി സ്വീകരിച്ചു. ഏരിയ കമ്മിറ്റിയംഗം കെ എ അലി, ലോക്കൽ സെക്രട്ടറി കെ ആർ സജീവ് എന്നിവർ പങ്കെടുത്തു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top