അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി 13 വയസ്സുകാരനെതിരെ അന്വേഷണം



 മറയൂർ മറയൂർ പഞ്ചായത്തിലെ ആദിവാസി കോളനിയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി. കോളനിയിലെ 13 വയസ്സുകാരനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ചൈൽഡ്‌ ലൈൻ പ്രവർത്തകർ നൽകിയ രഹസ്യവിവരത്തിആദിവാസി കോളനിയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി.ന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്.  Read on deshabhimani.com

Related News