20 April Saturday

അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി 13 വയസ്സുകാരനെതിരെ അന്വേഷണം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020

 മറയൂർ

മറയൂർ പഞ്ചായത്തിലെ ആദിവാസി കോളനിയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി. കോളനിയിലെ 13 വയസ്സുകാരനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ചൈൽഡ്‌ ലൈൻ പ്രവർത്തകർ നൽകിയ രഹസ്യവിവരത്തിആദിവാസി കോളനിയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി.ന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top