വ്യാപാരി വ്യവസായി സമിതി 
നിവേദനം നൽകി



ചെറുതോണി വൈദ്യുതിക്ക് മുൻകൂറായി അടക്കേണ്ട തുക തവണകളായി നൽകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി കെഎസ്ഇബിക്ക് നിവേദനം നൽകി. വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാകുന്നില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് നേതാക്കളായ സാജൻ കുന്നേൽ, ബിനു നെല്ലിക്കുന്നേൽ, എം കെ ജോർജ്, എ അബിലാഷ്, കെ ബി സക്കീർ എന്നിവർ അറിയിച്ചു. Read on deshabhimani.com

Related News