25 April Thursday
വൈദ്യുതിനിരക്ക് വർധന

വ്യാപാരി വ്യവസായി സമിതി 
നിവേദനം നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022
ചെറുതോണി
വൈദ്യുതിക്ക് മുൻകൂറായി അടക്കേണ്ട തുക തവണകളായി നൽകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി കെഎസ്ഇബിക്ക് നിവേദനം നൽകി. വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാകുന്നില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് നേതാക്കളായ സാജൻ കുന്നേൽ, ബിനു നെല്ലിക്കുന്നേൽ, എം കെ ജോർജ്, എ അബിലാഷ്, കെ ബി സക്കീർ എന്നിവർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top