522 പേര്‍ക്ക് കോവിഡ്



തൊടുപുഴ ജില്ലയിൽ 522 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 17.07 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 586 പേർ കോവിഡ് രോഗമുക്തി തേടി. കൊന്നത്തടിയിൽ 74 പേർക്കും അടിമാലിയിൽ 41 പേർക്കും കോവിഡ്‌ സ്ഥിരീകരിച്ചു.  തൊടുപുഴ– 34, കട്ടപ്പന–- 30, കഞ്ഞിക്കുഴി– 25, ഏലപ്പാറ– 19, ചക്കുപള്ളം, കാഞ്ചിയാർ, കരുണാപുരം, പുറപ്പുഴ 18 വീതം, നെടുങ്കണ്ടം–- 16, അയ്യപ്പൻകോവിൽ, വണ്ടിപ്പെരിയാർ–- 14,  ഇരട്ടയാർ, വാഴത്തോപ്പ്, വെള്ളത്തൂവൽ–- 13 വീതം, കരിമണ്ണൂരിൽ പത്ത്‌ പേർക്കും കോവിഡ്‌ സ്ഥിരീകരിച്ചു. Read on deshabhimani.com

Related News