23 April Tuesday

522 പേര്‍ക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Sunday Oct 10, 2021
തൊടുപുഴ
ജില്ലയിൽ 522 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 17.07 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 586 പേർ കോവിഡ് രോഗമുക്തി തേടി. കൊന്നത്തടിയിൽ 74 പേർക്കും അടിമാലിയിൽ 41 പേർക്കും കോവിഡ്‌ സ്ഥിരീകരിച്ചു.  തൊടുപുഴ– 34, കട്ടപ്പന–- 30, കഞ്ഞിക്കുഴി– 25, ഏലപ്പാറ– 19, ചക്കുപള്ളം, കാഞ്ചിയാർ, കരുണാപുരം, പുറപ്പുഴ 18 വീതം, നെടുങ്കണ്ടം–- 16, അയ്യപ്പൻകോവിൽ, വണ്ടിപ്പെരിയാർ–- 14,  ഇരട്ടയാർ, വാഴത്തോപ്പ്, വെള്ളത്തൂവൽ–- 13 വീതം, കരിമണ്ണൂരിൽ പത്ത്‌ പേർക്കും കോവിഡ്‌ സ്ഥിരീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top