കല്ലാർ ബാങ്ക്‌ വളം 
കീടനാശിനി വിപണന കേന്ദ്രം തുറന്നു

കല്ലാർ സഹകരണ ബാങ്കിന്റെ വളം കീടനാശിനി വിപണന കേന്ദ്രം ആനച്ചാലിൽ എം എം മണി എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


അടിമാലി കല്ലാർ സഹകരണ ബാങ്കിന്റെ വളം കീടനാശിനി വിപണന കേന്ദ്രം ആനച്ചാലിൽ എം എം മണി എംഎൽഎ ഉദ്ഘാടനംചെയ്തു. പള്ളിവാസൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ജി പ്രതീഷ്‌കുമാർ അധ്യക്ഷനായി. എം ബി രാജൻ ആദ്യവിൽപ്പന നടത്തി. ഗോഡൗൺ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം ജെ അഖില നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ എം എം കുഞ്ഞുമോൻ, സെക്രട്ടറി കെ എസ് ആദർശ്, പഞ്ചായത്തംഗം ആർ സി ഷാജൻ, യൂണിറ്റ് ഇൻസ്‌പെക്ടർ ഷിനിൽ എൽദോസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News