ഏപ്രിൽ 14 വരെ മെട്രോ സർവീസില്ല



കൊച്ചി രാജ്യവ്യാപകമായ ലോക്ക്ഡൗൺ അവസാനിക്കുന്ന ഏപ്രിൽ 14 വരെ കൊച്ചി മെട്രോ സർവീസ് നിർത്തിവയ്‌ക്കുമെന്ന്‌ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അറിയിച്ചു. സാമൂഹിക വ്യാപനം ഒഴിവാക്കി മാത്രമേ കൊറോണയെ പ്രതിരോധിക്കാൻ സാധിക്കുകയുള്ളൂവെന്ന തിരിച്ചറിവിന്റെ ഭാഗമായാണ്  മെട്രോ സർവീസ് നിർത്തിവയ്‌ക്കുന്നതെന്ന് എംഡി അൽകേഷ് കുമാർ ശർമ അറിയിച്ചു. Read on deshabhimani.com

Related News