19 April Friday

ഏപ്രിൽ 14 വരെ മെട്രോ സർവീസില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020


കൊച്ചി
രാജ്യവ്യാപകമായ ലോക്ക്ഡൗൺ അവസാനിക്കുന്ന ഏപ്രിൽ 14 വരെ കൊച്ചി മെട്രോ സർവീസ് നിർത്തിവയ്‌ക്കുമെന്ന്‌ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അറിയിച്ചു. സാമൂഹിക വ്യാപനം ഒഴിവാക്കി മാത്രമേ കൊറോണയെ പ്രതിരോധിക്കാൻ സാധിക്കുകയുള്ളൂവെന്ന തിരിച്ചറിവിന്റെ ഭാഗമായാണ്  മെട്രോ സർവീസ് നിർത്തിവയ്‌ക്കുന്നതെന്ന് എംഡി അൽകേഷ് കുമാർ ശർമ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top