സ്ത്രീധനവിരുദ്ധ പ്രതിജ്ഞയെടുത്തു



കൊച്ചി ഉന്നതവിജയികൾക്കായി കേരള മർച്ചന്റ്സ് ചേംബർ ഓഫ് കൊമേഴ്‌സ് വിദ്യാഭ്യാസ അവാർഡുദാന ചടങ്ങ്‌ സംഘടിപ്പിച്ചു. കൊച്ചി സബ് കലക്ടർ പി വിഷ്ണുരാജ് മുഖ്യാതിഥിയായി. കെഎംസിസി പ്രസിഡന്റ്‌ ജി കാർത്തികേയൻ അധ്യക്ഷനായി. സെന്റ്‌ തെരേസാസ് കോളേജ് പ്രിൻസിപ്പൽ ലിസി മാത്യു, വി ടി ജോസഫ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിദ്യാർഥികളും രക്ഷിതാക്കളും സ്ത്രീധനവിരുദ്ധ പ്രതിജ്ഞയെടുത്തു. Read on deshabhimani.com

Related News