25 April Thursday

സ്ത്രീധനവിരുദ്ധ പ്രതിജ്ഞയെടുത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021


കൊച്ചി
ഉന്നതവിജയികൾക്കായി കേരള മർച്ചന്റ്സ് ചേംബർ ഓഫ് കൊമേഴ്‌സ് വിദ്യാഭ്യാസ അവാർഡുദാന ചടങ്ങ്‌ സംഘടിപ്പിച്ചു. കൊച്ചി സബ് കലക്ടർ പി വിഷ്ണുരാജ് മുഖ്യാതിഥിയായി. കെഎംസിസി പ്രസിഡന്റ്‌ ജി കാർത്തികേയൻ അധ്യക്ഷനായി. സെന്റ്‌ തെരേസാസ് കോളേജ് പ്രിൻസിപ്പൽ ലിസി മാത്യു, വി ടി ജോസഫ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിദ്യാർഥികളും രക്ഷിതാക്കളും സ്ത്രീധനവിരുദ്ധ പ്രതിജ്ഞയെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top