കെഎസ്ടിഎ: സ്വാഗതസംഘം ഓഫീസ് തുറന്നു



വൈറ്റില കെഎസ്ടിഎ ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് സിഐടിയു ജില്ലാ പ്രസിഡന്റ്‌ ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ സി മണി അധ്യക്ഷനായി. കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എൻ മാഗി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ജെ ഷൈൻ, കെ എസ് മാധുരീദേവി, ജില്ലാ സെക്രട്ടറി ഏലിയാസ് മാത്യു, സ്വാഗതസംഘം ജനറൽ കൺവീനർ എസ് ജിതേഷ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News