25 April Thursday

കെഎസ്ടിഎ: സ്വാഗതസംഘം ഓഫീസ് തുറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021


വൈറ്റില
കെഎസ്ടിഎ ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് സിഐടിയു ജില്ലാ പ്രസിഡന്റ്‌ ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ സി മണി അധ്യക്ഷനായി. കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എൻ മാഗി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ജെ ഷൈൻ, കെ എസ് മാധുരീദേവി, ജില്ലാ സെക്രട്ടറി ഏലിയാസ് മാത്യു, സ്വാഗതസംഘം ജനറൽ കൺവീനർ എസ് ജിതേഷ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top