സിപിഐ എം നവമാധ്യമ 
ശിൽപ്പശാല നടത്തി



കൊച്ചി സിപിഐ എം ജില്ലാ നവമാധ്യമ ശിൽപ്പശാല ഇ എം എസ്‌ ടൗൺഹാളിൽ കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം എം അനിൽകുമാർ അധ്യക്ഷ
നായി. സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം സ്വരാജ്, ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണി, എൻ മണി, നിഷാദ് ബാബു തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News