12 July Saturday

സിപിഐ എം നവമാധ്യമ 
ശിൽപ്പശാല നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022


കൊച്ചി
സിപിഐ എം ജില്ലാ നവമാധ്യമ ശിൽപ്പശാല ഇ എം എസ്‌ ടൗൺഹാളിൽ കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം എം അനിൽകുമാർ അധ്യക്ഷ
നായി.

സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം സ്വരാജ്, ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണി, എൻ മണി, നിഷാദ് ബാബു തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top