സേതുവിനെ കലാസാഹിത്യസംഘം ആദരിച്ചു



കളമശേരി ബാലസാഹിത്യത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവലിസ്റ്റ് സേതുവിനെ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി ആദരിച്ചു. പടിഞ്ഞാറെ കടുങ്ങല്ലൂരിലെ വീട്ടിൽ നടന്ന ചടങ്ങിൽ സെക്രട്ടറി ജോഷി ഡോൺ ബോസ്‌കോ പൊന്നാടയണിയിച്ചു. ജോയിന്റ്‌ സെക്രട്ടറി വി എം പ്രഭാകരൻ, കളമശേരി മേഖലാ പ്രസിഡന്റ്‌ ജയൻ മാലിൽ, സെക്രട്ടറി ഹരിലാൽ തുടങ്ങിയവർ സംസാരിച്ചു.   Read on deshabhimani.com

Related News