കാംകോയിലെ നെൽക്കൃഷി വിളവെടുത്തു



നെടുമ്പാശേരി അത്താണി കേരള അഗ്രോ മെഷിനറി കോർപറേഷനിലെ (കാംകോ) ജീവനക്കാരുടെ കൂട്ടായ്മയായ കർഷകമിത്ര എട്ടേക്കറിൽ ചെയ്ത നെൽക്കൃഷി വിളവെടുത്തു. കൃഷിമന്ത്രി പി പ്രസാദ് ഉദ്‌ഘാടനം ചെയ്‌തു. മാനേജിങ് ഡയറക്ടർ വി ശിവരാമകൃഷ്ണൻ അധ്യക്ഷനായി. കർഷകമിത്ര സെക്രട്ടറി എസ് രമേശൻ, നെടുമ്പാശേരി  പഞ്ചായത്ത് പ്രസിഡന്റ്‌ പി വി കുഞ്ഞ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News