18 December Thursday

കാംകോയിലെ നെൽക്കൃഷി വിളവെടുത്തു

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023


നെടുമ്പാശേരി
അത്താണി കേരള അഗ്രോ മെഷിനറി കോർപറേഷനിലെ (കാംകോ) ജീവനക്കാരുടെ കൂട്ടായ്മയായ കർഷകമിത്ര എട്ടേക്കറിൽ ചെയ്ത നെൽക്കൃഷി വിളവെടുത്തു. കൃഷിമന്ത്രി പി പ്രസാദ് ഉദ്‌ഘാടനം ചെയ്‌തു.

മാനേജിങ് ഡയറക്ടർ വി ശിവരാമകൃഷ്ണൻ അധ്യക്ഷനായി. കർഷകമിത്ര സെക്രട്ടറി എസ് രമേശൻ, നെടുമ്പാശേരി  പഞ്ചായത്ത് പ്രസിഡന്റ്‌ പി വി കുഞ്ഞ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top