കനിവുവേണം സഹജീവികളോടും



കുടിവെള്ളത്തിനായി അലയുന്ന പക്ഷികളുടെയും ജീവികളുടെയും കാര്യംകൂടി ഈ ദുരിതകാലഘട്ടത്തിൽ പരിഗണിക്കണമെന്ന്‌ പരിസ്ഥിതി പ്രവർത്തകൻ ശ്രീമൻ നാരായണൻ. ആയിരക്കണക്കിന്‌ മൺപാത്രങ്ങൾ സ്വന്തം സ്ഥാപനമായ ഹോട്ടൽ ദ്വാരകയിൽ സൗജന്യ വിതരണത്തിന്‌ കരുതിയിട്ടുണ്ടെങ്കിലും കോവിഡ്‌–-19ന്റെ പശ്‌ചാത്തലത്തിൽ പറ്റുന്നില്ല. ആർക്കും എപ്പോൾ വേണമെങ്കിലും പാത്രങ്ങൾ കൊണ്ടുപോയി ദാഹജലം കരുതിവയ്‌ക്കാം. കഴിഞ്ഞവർഷം എത്തിച്ച പാത്രങ്ങൾ ഉപയോഗപ്പെടുത്തണം–- ശ്രീമൻനാരായണൻ പറഞ്ഞു. Read on deshabhimani.com

Related News