20 April Saturday

കനിവുവേണം സഹജീവികളോടും

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020


കുടിവെള്ളത്തിനായി അലയുന്ന പക്ഷികളുടെയും ജീവികളുടെയും കാര്യംകൂടി ഈ ദുരിതകാലഘട്ടത്തിൽ പരിഗണിക്കണമെന്ന്‌ പരിസ്ഥിതി പ്രവർത്തകൻ ശ്രീമൻ നാരായണൻ. ആയിരക്കണക്കിന്‌ മൺപാത്രങ്ങൾ സ്വന്തം സ്ഥാപനമായ ഹോട്ടൽ ദ്വാരകയിൽ സൗജന്യ വിതരണത്തിന്‌ കരുതിയിട്ടുണ്ടെങ്കിലും കോവിഡ്‌–-19ന്റെ പശ്‌ചാത്തലത്തിൽ പറ്റുന്നില്ല. ആർക്കും എപ്പോൾ വേണമെങ്കിലും പാത്രങ്ങൾ കൊണ്ടുപോയി ദാഹജലം കരുതിവയ്‌ക്കാം. കഴിഞ്ഞവർഷം എത്തിച്ച പാത്രങ്ങൾ ഉപയോഗപ്പെടുത്തണം–- ശ്രീമൻനാരായണൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top