ദേശാഭിമാനി പത്ര ക്യാമ്പയിൻ തുടരുന്നു

സിപിഐ എം പാലാരിവട്ടം ലോക്കൽ കമ്മിറ്റിയുടെ ദേശാഭിമാനി പത്ര ക്യാമ്പയിനിൽ സി എം ദിനേശ്മണി അഭിരാമി ഹോട്ടൽ ഉടമ കുമാറിൽനിന്ന് വരിസംഖ്യ ഏറ്റു വാങ്ങുന്നു


കൊച്ചി ദേശാഭിമാനി പത്രവരിക്കാരെ ചേർക്കാനുള്ള ക്യാമ്പയിൻ ജില്ലയിൽ മുന്നേറുന്നു. സിപിഐ എം സംസ്ഥാന, ജില്ലാ സെക്രട്ടറിയറ്റ്‌ അം​ഗങ്ങളും ജില്ലാ കമ്മിറ്റി അം​ഗങ്ങളും നേതൃത്വം നൽകി. വെള്ളിയാഴ്ച നടന്ന ക്യാമ്പയിന്‌ സി എം ദിനേശ്‌മണി (പാലാരിവട്ടം), ടി കെ മോഹനൻ (ആലുവ), എം സി സുരേന്ദ്രൻ (തൃപ്പൂണിത്തുറ), സി കെ മണിശങ്കർ (വൈറ്റില), ജോൺ ഫെർണാണ്ടസ് (പള്ളുരുത്തി), പി ആർ മുരളീധരൻ (മൂവാറ്റുപുഴ) എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com

Related News