25 April Thursday

ദേശാഭിമാനി പത്ര ക്യാമ്പയിൻ തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

സിപിഐ എം പാലാരിവട്ടം ലോക്കൽ കമ്മിറ്റിയുടെ ദേശാഭിമാനി പത്ര ക്യാമ്പയിനിൽ സി എം ദിനേശ്മണി അഭിരാമി ഹോട്ടൽ ഉടമ കുമാറിൽനിന്ന് വരിസംഖ്യ ഏറ്റു വാങ്ങുന്നു


കൊച്ചി
ദേശാഭിമാനി പത്രവരിക്കാരെ ചേർക്കാനുള്ള ക്യാമ്പയിൻ ജില്ലയിൽ മുന്നേറുന്നു. സിപിഐ എം സംസ്ഥാന, ജില്ലാ സെക്രട്ടറിയറ്റ്‌ അം​ഗങ്ങളും ജില്ലാ കമ്മിറ്റി അം​ഗങ്ങളും നേതൃത്വം നൽകി.

വെള്ളിയാഴ്ച നടന്ന ക്യാമ്പയിന്‌ സി എം ദിനേശ്‌മണി (പാലാരിവട്ടം), ടി കെ മോഹനൻ (ആലുവ), എം സി സുരേന്ദ്രൻ (തൃപ്പൂണിത്തുറ), സി കെ മണിശങ്കർ (വൈറ്റില), ജോൺ ഫെർണാണ്ടസ് (പള്ളുരുത്തി), പി ആർ മുരളീധരൻ (മൂവാറ്റുപുഴ) എന്നിവർ നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top