മഴക്കാലപൂര്‍വ ശുചീകരണം തുടങ്ങി



അങ്കമാലി നഗരസഭ 17–-ാംവാർഡിൽ തൊഴിലുറപ്പ് തൊഴിലാളികളുടെയും നഗരസഭാ ശുചീകരണ വിഭാഗം തൊഴിലാളികളുടെയും നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ മഴക്കാലപൂർവ ശുചീകരണം തുടങ്ങി. നഗരസഭ പ്രതിപക്ഷനേതാവ് ടി വൈ ഏല്യാസ് ഉദ്ഘാടനം ചെയ്തു. സിഡിഎസ് മെമ്പർ ജിഷ ലെനിൻ, നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ ടി സുധീഷ്,  തൊഴിലുറപ്പ് മേറ്റ് സിന്ധു സുരേന്ദ്രൻ എന്നിവര്‍ സംസാരിച്ചു. Read on deshabhimani.com

Related News