20 April Saturday

മഴക്കാലപൂര്‍വ ശുചീകരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023


അങ്കമാലി
നഗരസഭ 17–-ാംവാർഡിൽ തൊഴിലുറപ്പ് തൊഴിലാളികളുടെയും നഗരസഭാ ശുചീകരണ വിഭാഗം തൊഴിലാളികളുടെയും നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ മഴക്കാലപൂർവ ശുചീകരണം തുടങ്ങി. നഗരസഭ പ്രതിപക്ഷനേതാവ് ടി വൈ ഏല്യാസ് ഉദ്ഘാടനം ചെയ്തു. സിഡിഎസ് മെമ്പർ ജിഷ ലെനിൻ, നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ ടി സുധീഷ്,  തൊഴിലുറപ്പ് മേറ്റ് സിന്ധു സുരേന്ദ്രൻ എന്നിവര്‍ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top