റോ റോ ജങ്കാർ സർവീസ്‌ പുനരാരംഭിച്ചു



വൈപ്പിൻ കൊറോണ സ്ഥിരീകരിച്ചയാൾ യാത്ര ചെയ്തതോടെ നിർത്തിവച്ചിരുന്ന വൈപ്പിൻ–-ഫോർട്ടുകൊച്ചി റോ റോ സർവീസ് പുനരാരംഭിച്ചു. ഒരു റോ റോ ആണ്‌ സർവീസ്‌ നടത്തുന്നത്‌. ഒന്ന് അറ്റകുറ്റപ്പണിക്കായി കയറ്റിയിരിക്കുകയാണ്. Read on deshabhimani.com

Related News