എഫ്സിഐയിൽ തൊഴിലാളികളുടെ പ്രതിഷേധം

മാവേലിക്കര എഫ്സിഐ ഗോഡൗണിന് മുന്നിൽ നടത്തിയ തൊഴിലാളി സമരം പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു


മാവേലിക്കര മോട്ടോർ തൊഴിലാളികളെ ഒഴിവാക്കി സ്വന്തക്കാരെ തൊഴിൽമേഖലയിൽ ഇറക്കുന്നതിനും കരിമ്പട്ടികയിലുള്ള കരാറുകാർ ബിനാമി പേരിൽ കോൺട്രാക്‌ട്‌ എടുക്കുന്നതിനും എതിരെ മാവേലിക്കര എഫ്സിഐ ഗോഡൗണിന് മുന്നിൽ സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തിയ സമരം സിഐടിയു ജില്ലാ സെക്രട്ടറി പി ഗാനകുമാർ ഉദ്‌ഘാനംചെയ്‌തു. രാജീവ് അധ്യക്ഷനായി. ആർ ഹരിദാസൻനായർ മുഖ്യപ്രഭാഷണം നടത്തി. Read on deshabhimani.com

Related News