20 April Saturday

എഫ്സിഐയിൽ തൊഴിലാളികളുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022

മാവേലിക്കര എഫ്സിഐ ഗോഡൗണിന് മുന്നിൽ നടത്തിയ തൊഴിലാളി സമരം പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
മോട്ടോർ തൊഴിലാളികളെ ഒഴിവാക്കി സ്വന്തക്കാരെ തൊഴിൽമേഖലയിൽ ഇറക്കുന്നതിനും കരിമ്പട്ടികയിലുള്ള കരാറുകാർ ബിനാമി പേരിൽ കോൺട്രാക്‌ട്‌ എടുക്കുന്നതിനും എതിരെ മാവേലിക്കര എഫ്സിഐ ഗോഡൗണിന് മുന്നിൽ സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തിയ സമരം സിഐടിയു ജില്ലാ സെക്രട്ടറി പി ഗാനകുമാർ ഉദ്‌ഘാനംചെയ്‌തു. രാജീവ് അധ്യക്ഷനായി. ആർ ഹരിദാസൻനായർ മുഖ്യപ്രഭാഷണം നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top