കലോത്സവ വേദികളിൽ ഇന്ന്



വേദി ഒന്ന്: - രാവിലെ 9ന് മോഹിനിയാട്ടം (യു പി, എച്ച്എസ്, എച്ച്എസ്എസ്), ഉച്ചകഴിഞ്ഞ് 3ന് സംഘനൃത്തം (എച്ച്എസ്, എച്ച്എസ്എസ്) വേദി രണ്ട്: സ്‌കിറ്റ് ഇംഗ്ലീഷ് (യുപി, എച്ച്എസ്, എച്ച്എസ്എസ്), 2ന്‌ മൈം (എച്ച്എസ്), 4ന് നാടകം (എച്ച് എസ്എസ്) വേദി മൂന്ന്:- -രാവിലെ 9ന് കേരളനടനം (എച്ച്എസ്, എച്ച്എസ് എസ്), 2.30ന് സംഘനൃത്തം (യുപി) വേദി നാല്:- സംസ്‌കൃത കലോത്സവം- രാവിലെ 9ന് ഗാനാലാപനം (യുപി, എച്ച്എസ്), സംഘഗാനം (യുപി, എച്ച് എസ്), അഷ്‌ടപതി (എച്ച് എസ്), വന്ദേമാതരം (യുപി, എച്ച് എസ്), നാടകം (എച്ച്എസ്) വേദി അഞ്ച്: -രാവിലെ 9ന് വയലിൻ വെസ്‌റ്റേൺ (യുപി, എച്ച്എസ്, എച്ച്എസ്എസ്), ഗിറ്റാർ (എച്ച്എസ്, എച്ച്എസ് എസ്), തബല (എച്ച്എസ്, എച്ച് എസ് എസ്) വേദി ആറ്:- രാവിലെ 9ന് അറബനമുട്ട് (എച്ച് എസ്, എച്ച് എസ് എസ്), ദഫ് മുട്ട് (എച്ച് എസ്, എച്ച്എസ്എസ്) വേദി ഏഴ്:- അറബിക് കലോത്സവം- രാവിലെ 9ന് മോണോആക്‌ട്‌ (യുപി, എച്ച്എസ്), കഥാപ്രസംഗം ( എച്ച് എസ്), അറബിഗാനം (യുപി, എച്ച്എസ്), സംഘഗാനം (യുപി, എച്ച്എസ്), മുശറ (യുപി, എച്ച്എസ്) വേദി എട്ട്:- രാവിലെ 9ന് കഥാപ്രസംഗം (യുപി, എച്ച്എസ്, എച്ച് എസ്എസ്) വേദി ഒമ്പത്:- രാവിലെ 9ന് ലളിതഗാനം (യുപി, എച്ച്എസ്), ദേശഭക്തിഗാനം (യുപി, എച്ച്എസ്, എച്ച്എസ്എസ്) വേദി 10: -രാവിലെ 9ന് പ്രസംഗം–- മലയാളം (യുപി, എച്ച്എസ്, എച്ച്എസ്എസ്), പദ്യം ചൊല്ലൽ–- മലയാളം (യുപി, എച്ച് എസ്, എച്ച്എസ്എസ്) വേദി 11:- മിമിക്രി (എച്ച്എസ്, എച്ച്എസ്എസ്),  വേദി 12: -പ്രസംഗം–- ഇംഗ്ലീഷ് (യുപി, എച്ച്എസ്, എച്ച്എസ് എസ്), പദ്യം ചൊല്ലൽ–- ഇംഗ്ലീഷ് ( യുപി, എച്ച്എസ്, എച്ച് എസ്എസ്) Read on deshabhimani.com

Related News