29 March Friday

കലോത്സവ വേദികളിൽ ഇന്ന്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022
വേദി ഒന്ന്: - രാവിലെ 9ന് മോഹിനിയാട്ടം (യു പി, എച്ച്എസ്, എച്ച്എസ്എസ്), ഉച്ചകഴിഞ്ഞ് 3ന് സംഘനൃത്തം (എച്ച്എസ്, എച്ച്എസ്എസ്)
വേദി രണ്ട്: സ്‌കിറ്റ് ഇംഗ്ലീഷ് (യുപി, എച്ച്എസ്, എച്ച്എസ്എസ്), 2ന്‌ മൈം (എച്ച്എസ്), 4ന് നാടകം (എച്ച് എസ്എസ്)
വേദി മൂന്ന്:- -രാവിലെ 9ന് കേരളനടനം (എച്ച്എസ്, എച്ച്എസ് എസ്), 2.30ന് സംഘനൃത്തം (യുപി)
വേദി നാല്:- സംസ്‌കൃത കലോത്സവം- രാവിലെ 9ന് ഗാനാലാപനം (യുപി, എച്ച്എസ്), സംഘഗാനം (യുപി, എച്ച് എസ്), അഷ്‌ടപതി (എച്ച് എസ്), വന്ദേമാതരം (യുപി, എച്ച് എസ്), നാടകം (എച്ച്എസ്)
വേദി അഞ്ച്: -രാവിലെ 9ന് വയലിൻ വെസ്‌റ്റേൺ (യുപി, എച്ച്എസ്, എച്ച്എസ്എസ്), ഗിറ്റാർ (എച്ച്എസ്, എച്ച്എസ് എസ്), തബല (എച്ച്എസ്, എച്ച് എസ് എസ്)
വേദി ആറ്:- രാവിലെ 9ന് അറബനമുട്ട് (എച്ച് എസ്, എച്ച് എസ് എസ്), ദഫ് മുട്ട് (എച്ച് എസ്, എച്ച്എസ്എസ്)
വേദി ഏഴ്:- അറബിക് കലോത്സവം- രാവിലെ 9ന് മോണോആക്‌ട്‌ (യുപി, എച്ച്എസ്), കഥാപ്രസംഗം ( എച്ച് എസ്), അറബിഗാനം (യുപി, എച്ച്എസ്), സംഘഗാനം (യുപി, എച്ച്എസ്), മുശറ (യുപി, എച്ച്എസ്)
വേദി എട്ട്:- രാവിലെ 9ന് കഥാപ്രസംഗം (യുപി, എച്ച്എസ്, എച്ച് എസ്എസ്)
വേദി ഒമ്പത്:- രാവിലെ 9ന് ലളിതഗാനം (യുപി, എച്ച്എസ്), ദേശഭക്തിഗാനം (യുപി, എച്ച്എസ്, എച്ച്എസ്എസ്)
വേദി 10: -രാവിലെ 9ന് പ്രസംഗം–- മലയാളം (യുപി, എച്ച്എസ്, എച്ച്എസ്എസ്), പദ്യം ചൊല്ലൽ–- മലയാളം (യുപി, എച്ച് എസ്, എച്ച്എസ്എസ്)
വേദി 11:- മിമിക്രി (എച്ച്എസ്, എച്ച്എസ്എസ്), 
വേദി 12: -പ്രസംഗം–- ഇംഗ്ലീഷ് (യുപി, എച്ച്എസ്, എച്ച്എസ് എസ്), പദ്യം ചൊല്ലൽ–- ഇംഗ്ലീഷ് ( യുപി, എച്ച്എസ്, എച്ച് എസ്എസ്)

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top