വീൽചെയർ നൽകി

കെ കെ സി കനിവ് പാലിയേറ്റീവിന്റെ വീൽചെയർ വിതരണം
മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഡി അംബുജാക്ഷി 
ഉദ്ഘാടനം ചെയ്യുന്നു


കായംകുളം കണ്ടല്ലൂർ എട്ടാം വാർഡിൽ കെ കെ സി കനിവ് പാലിയേറ്റീവിന്റെ നേതൃത്വത്തിൽ വീൽചെയർ വിതരണംചെയ്‌തു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഡി അംബുജാക്ഷി ഉദ്‌ഘാടനംചെയ്‌തു. എം പുഷ്‌കരൻ, എസ് സുരേന്ദ്രൻ, സോമശേഖരൻ, രാജമ്മ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News