സഹായ ഉപകരണ വിതരണം

ഭിന്നശേഷിക്കുട്ടികളുടെ സഹായ ഉപകരണം ജി കെ ഷീല വിതരണംചെയ്യുന്നു


മാവേലിക്കര സമഗ്രശിക്ഷാ കേരളം മാവേലിക്കര ബിആർസിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കുട്ടികൾക്ക് സഹായ ഉപകരണങ്ങൾ വിതരണംചെയ്‌തു. മാവേലിക്കര ബ്ലോക്ക് ആരോഗ്യ–-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ജി കെ ഷീല ഉദ്ഘാടനംചെയ്‌തു. ബിപിസി പി പ്രമോദ്, പരിശീലകരായ സി ജ്യോതികുമാർ, ജി സജീഷ്, സ്‌പെഷ്യൽ എജ്യൂക്കേറ്റർ എസ് ശ്രീജ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News