25 April Thursday

സഹായ ഉപകരണ വിതരണം

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

ഭിന്നശേഷിക്കുട്ടികളുടെ സഹായ ഉപകരണം ജി കെ ഷീല വിതരണംചെയ്യുന്നു

മാവേലിക്കര
സമഗ്രശിക്ഷാ കേരളം മാവേലിക്കര ബിആർസിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കുട്ടികൾക്ക് സഹായ ഉപകരണങ്ങൾ വിതരണംചെയ്‌തു. മാവേലിക്കര ബ്ലോക്ക് ആരോഗ്യ–-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ജി കെ ഷീല ഉദ്ഘാടനംചെയ്‌തു. ബിപിസി പി പ്രമോദ്, പരിശീലകരായ സി ജ്യോതികുമാർ, ജി സജീഷ്, സ്‌പെഷ്യൽ എജ്യൂക്കേറ്റർ എസ് ശ്രീജ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top