ഉണ്ണിപ്പാലം റോഡ് 
സിപിഐ എം നവീകരിച്ചു

നഗരസഭയിൽ ഉണ്ണിപ്പാലം റോഡ് സിപിഐ എം ശുചീകരിക്കുന്നു


മാവേലിക്കര നഗരത്തിൽ സഞ്ചാരയോഗ്യമല്ലാതിരുന്ന ഉണ്ണിപ്പാലം റോഡ്, സിപിഐ എം മാവേലിക്കര ടൗൺ തെക്ക് ലോക്കൽ കമ്മിറ്റി ശുചീകരിച്ച് കോൺക്രീറ്റ് ചെയ്‌തു. ലോക്കൽ സെക്രട്ടറി കെ അജയൻ ഉദ്ഘാടനംചെയ്‌തു. അഡ്വ. അനിൽകുമാർ, കൺസിലർ ബിജി അനിൽകുമാർ, ടി അജുകമാർ, കെ പത്മാകരൻ, കുഞ്ഞുമോൻ, ശ്യാംകുമാർ എന്നിവർ നേതൃത്വംനൽകി.   Read on deshabhimani.com

Related News