ഫോട്ടോഗ്രഫി ശിൽപ്പശാല

താമരക്കുളം വി വി ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾക്കുള്ള ഫോട്ടോഗ്രഫി പരിശീലന ശിൽപ്പശാല 
പിടിഎ പ്രസിഡന്റ് എസ് ഷാജഹാൻ ഉദ്ഘാടനംചെയ്യുന്നു


ചാരുംമൂട്    താമരക്കുളം വി വി ഹയർസെക്കൻഡറി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി ‘ഫോട്ടോഗ്രഫി കലയും ക്യാമറ പരിശീലനവും’ എന്ന വിഷയത്തിൽ ശിൽപ്പശാല സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് എസ് ഷാജഹാൻ ഉദ്ഘാടനംചെയ്‌തു. വൈൽഡ് ലൈഫ്‌ ഫോട്ടോഗ്രാഫർ സജി എണ്ണയ്‌ക്കാട് ക്ലാസ് നയിച്ചു.  രതീഷ്‌കുമാർ കൈലാസം, ബാബു പനിച്ചിമൂട്, അനീസ് മാലിക്, സി ആർ ബിനു, സി എസ് ഹരികൃഷ്‌ണൻ, കാംജി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News