ബാലസംഘം
ശിൽപ്പശാല

ബാലസംഘം കാർത്തികപ്പള്ളി ഏരിയ ശില്‍പ്പശാല രക്ഷാധികാരി കെ വിജയകുമാർ ഉദ്ഘാടനംചെയ്യുന്നു


മുട്ടം ബാലസംഘം കാർത്തികപ്പള്ളി ഏരിയ ശിൽപ്പശാല രക്ഷാധികാരി കെ വിജയകുമാർ ഉദ്ഘാടനം ചെയ്‌തു. ജതീന്ദ്രൻ മാഷ് ക്ലാസ് നയിച്ചു. ഏരിയ പ്രസിഡന്റ് അങ്കിത അധ്യക്ഷയായി. ഏരിയ കൺവീനർ കെ ഉദയഭാനു, ഗൗതം, ഗിരീഷ് സദാശിവൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News