23 October Thursday

ബാലസംഘം
ശിൽപ്പശാല

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021

ബാലസംഘം കാർത്തികപ്പള്ളി ഏരിയ ശില്‍പ്പശാല രക്ഷാധികാരി കെ വിജയകുമാർ ഉദ്ഘാടനംചെയ്യുന്നു

മുട്ടം
ബാലസംഘം കാർത്തികപ്പള്ളി ഏരിയ ശിൽപ്പശാല രക്ഷാധികാരി കെ വിജയകുമാർ ഉദ്ഘാടനം ചെയ്‌തു. ജതീന്ദ്രൻ മാഷ് ക്ലാസ് നയിച്ചു. ഏരിയ പ്രസിഡന്റ് അങ്കിത അധ്യക്ഷയായി. ഏരിയ കൺവീനർ കെ ഉദയഭാനു, ഗൗതം, ഗിരീഷ് സദാശിവൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top