വയലാറിനെ അനുസ്‍മരിച്ചു

മുട്ടം സാന്ത്വനം സംഘടിപ്പിച്ച വയലാര്‍ അനുസ്‍മരണം രാമപുരം ചന്ദ്രബാബു ഉദ്ഘാടനംചെയ്യുന്നു


  ഹരിപ്പാട്   മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി അനശ്വരകവി വയലാർ രാമവർമ അനുസ്‌മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചു. രാമപുരം ചന്ദ്രബാബു ഉദ്ഘാടനംചെയ്‌തു.  കെ വിശ്വപ്രസാദ് അധ്യക്ഷനായി. ജില്ലാപഞ്ചായത്തംഗം, ജോൺ തോമസ്, ജി സനാജി ഏവൂർ,  ടി വി വിനോബ്, പ്രൊഫ. ആർ അജിത്, എൻ കരുണാകരൻ, കെ ജി സജീവ് എന്നിവർ സംസാരിച്ചു.  വയലാറിന്റെ ഗാനങ്ങൾ കോർത്തിണക്കി ഗിരീഷ് കരുനാഗപ്പള്ളിയും സംഘവും വയലിൻ ഫ്യൂഷൻ അവതരിപ്പിച്ചു.   Read on deshabhimani.com

Related News