ചേലാർന്ന ചേപ്പാട്
ശുചീകരണയജ്ഞം

ചേപ്പാട് പഞ്ചായത്ത് 10‑-ാം വാർഡിലെ "ചേലാർന്ന ചേപ്പാട്' ക്യാമ്പയിൻ ലൈബ്രറി കൗൺസിൽ 
ജില്ലാ സെക്രട്ടറി ടി തിലകരാജ് ഉദ്ഘാടനംചെയ്യുന്നു


കാർത്തികപ്പള്ളി  ചേലാർന്ന ചേപ്പാട്" ശുചീകരണയജ്ഞം വാർഡ്10 ലെ ക്യാമ്പയിൻ ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ടി തിലകരാജ് ഉദ്ഘാടനം ചെയ്‌തു. നാലാം വാർഡിലെ ശുചീകരണ പ്രവർത്തനങ്ങൾ കേരള മിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ  രാജേഷ്  ഉദ്ഘാടനം ചെയ്തു.രണ്ടാം വാർഡിൽ  സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗം  ദീപു  ഉദ്ഘാടനം ചെയ്തു. Read on deshabhimani.com

Related News