26 April Friday

ചേലാർന്ന ചേപ്പാട്
ശുചീകരണയജ്ഞം

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023

ചേപ്പാട് പഞ്ചായത്ത് 10‑-ാം വാർഡിലെ "ചേലാർന്ന ചേപ്പാട്' ക്യാമ്പയിൻ ലൈബ്രറി കൗൺസിൽ 
ജില്ലാ സെക്രട്ടറി ടി തിലകരാജ് ഉദ്ഘാടനംചെയ്യുന്നു

കാർത്തികപ്പള്ളി 
ചേലാർന്ന ചേപ്പാട്" ശുചീകരണയജ്ഞം വാർഡ്10 ലെ ക്യാമ്പയിൻ ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ടി തിലകരാജ് ഉദ്ഘാടനം ചെയ്‌തു. നാലാം വാർഡിലെ ശുചീകരണ പ്രവർത്തനങ്ങൾ കേരള മിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ  രാജേഷ്  ഉദ്ഘാടനം ചെയ്തു.രണ്ടാം വാർഡിൽ  സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗം  ദീപു  ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top