നെഹ്റു ഓർമദിനം ആചരിച്ച് ബോട്ട് റേസസ്‌‌ ഗ്രൂപ്പ്



ആലപ്പുഴ ബോട്ട് റേസസ് ഗ്രൂപ്പ് ജവഹർലാൽ നെഹ്‌റുവിന്റെ ഓർമദിനം ആചരിച്ചു. നെഹ്റു ട്രോഫിക്ക് കാരണമായ 1952ലെ അദ്ദേഹത്തിന്റെ കുട്ടനാട് സന്ദർശനം ആസ്‌പദമാക്കി ഡോക്യുമെന്ററി നിർമാണത്തിലാണ്‌ ​ഗ്രൂപ്പ്.  പ്രസിഡന്റ് ജോമോൻ വർഗീസ് മായിപ്പറപ്പളിൽ, സെക്രട്ടറി സിജോ വർഗീസ് തെക്കേടം, അരുൺ മോഹൻ, ഷിജോ ജോസഫ്, മനോജ് കൊല്ലം, ബ്രെന്റ് തോമസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News