ദേശാഭിമാനി വരിസംഖ്യ ഏറ്റുവാങ്ങി

സിപിഐ എം ആറാട്ടുപുഴ തെക്ക് ലോക്കൽകമ്മിറ്റിയുടെ ദേശാഭിമാനി വരിസംഖ്യ എൻ സജീവൻ ഏറ്റുവാങ്ങുന്നു


ആറാട്ടുപുഴ ആറാട്ടുപുഴ തെക്ക് ലോക്കൽകമ്മിറ്റി ദേശാഭിമാനി വരിസംഖ്യ പൂർത്തിയാക്കി. 291 പത്രങ്ങളാണ് ലോക്കൽ കമ്മിറ്റിയുടെ ക്വാട്ടയായി പൂർത്തിയാക്കിയത്.  വരിസംഖ്യ ആലപ്പുഴ ജില്ല കമ്മിറ്റി അംഗവും  പഞ്ചായത്ത് പ്രസിഡന്റുമായ എൻ സജീവൻ ഏറ്റുവാങ്ങി. Read on deshabhimani.com

Related News