13 July Sunday

ദേശാഭിമാനി വരിസംഖ്യ ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

സിപിഐ എം ആറാട്ടുപുഴ തെക്ക് ലോക്കൽകമ്മിറ്റിയുടെ ദേശാഭിമാനി വരിസംഖ്യ എൻ സജീവൻ ഏറ്റുവാങ്ങുന്നു

ആറാട്ടുപുഴ
ആറാട്ടുപുഴ തെക്ക് ലോക്കൽകമ്മിറ്റി ദേശാഭിമാനി വരിസംഖ്യ പൂർത്തിയാക്കി. 291 പത്രങ്ങളാണ് ലോക്കൽ കമ്മിറ്റിയുടെ ക്വാട്ടയായി പൂർത്തിയാക്കിയത്. 
വരിസംഖ്യ ആലപ്പുഴ ജില്ല കമ്മിറ്റി അംഗവും  പഞ്ചായത്ത് പ്രസിഡന്റുമായ എൻ സജീവൻ ഏറ്റുവാങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top