സാനിറ്റൈസറുമായി ഹോംകോ



ആലപ്പുഴ സാനിറ്റൈസർ ഉൽപ്പാദനവുമായി കേരള സ്‌റ്റേറ്റ് ഹോമിയോപ്പതിക് കോ–-ഓപ്പറേറ്റീവ് ഫർമസി ലിമിറ്റഡും (ഹോംകോ).   100 മില്ലിക്ക്‌ 50 രൂപ, 200 എംഎല്ലിന് 90 രൂപ എന്ന നിരക്കിലാകും വിൽപ്പന. ആദ്യഘട്ടത്തിൽ 25,000 ലിറ്റർ ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം.  സാനിറ്റൈസർ ഉൽപാദനം മന്ത്രി ഡോ. തോമസ് ഐസക് ഉദ്‌ഘാടനംചെയ്‌തു. പാതിരപ്പള്ളിയിലെ  ഔട്‌ലെറ്റിൽനിന്ന് സാനിറ്റൈസർ വാങ്ങാം. Read on deshabhimani.com

Related News