18 April Thursday

സാനിറ്റൈസറുമായി ഹോംകോ

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020
ആലപ്പുഴ
സാനിറ്റൈസർ ഉൽപ്പാദനവുമായി കേരള സ്‌റ്റേറ്റ് ഹോമിയോപ്പതിക് കോ–-ഓപ്പറേറ്റീവ് ഫർമസി ലിമിറ്റഡും (ഹോംകോ).  
100 മില്ലിക്ക്‌ 50 രൂപ, 200 എംഎല്ലിന് 90 രൂപ എന്ന നിരക്കിലാകും വിൽപ്പന. ആദ്യഘട്ടത്തിൽ 25,000 ലിറ്റർ ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം. 
സാനിറ്റൈസർ ഉൽപാദനം മന്ത്രി ഡോ. തോമസ് ഐസക് ഉദ്‌ഘാടനംചെയ്‌തു. പാതിരപ്പള്ളിയിലെ  ഔട്‌ലെറ്റിൽനിന്ന് സാനിറ്റൈസർ വാങ്ങാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top