കെഎസ്‌ടിഎ 
ജാഥയ്‌ക്ക്‌ സ്വീകരണം

കേരള സ്‍കൂള്‍ ടീച്ചേഴ്സ്അസോസിയേഷന്‍ പതാകജാഥയ്‍ക്ക് കായംകുളത്ത് 
നൽകിയ സ്വീകരണം


കായംകുളം  കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പുന്നപ്ര രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച പതാകജാഥയ്‌ക്ക്‌ കായംകുളത്ത് സ്വീകരണം നൽകി. സംസ്ഥാന സെക്രട്ടറി കെ കെ പ്രകാശൻ ക്യാപ്റ്റനായുള്ള ജാഥയെ സിപിഐ എം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷന്റെ നേതൃത്വത്തിൽ വിവിധ ബഹുജന സംഘടനകൾ  സ്വീകരിച്ചു. Read on deshabhimani.com

Related News