19 April Friday

കെഎസ്‌ടിഎ 
ജാഥയ്‌ക്ക്‌ സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

കേരള സ്‍കൂള്‍ ടീച്ചേഴ്സ്അസോസിയേഷന്‍ പതാകജാഥയ്‍ക്ക് കായംകുളത്ത് 
നൽകിയ സ്വീകരണം

കായംകുളം 
കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പുന്നപ്ര രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച പതാകജാഥയ്‌ക്ക്‌ കായംകുളത്ത് സ്വീകരണം നൽകി. സംസ്ഥാന സെക്രട്ടറി കെ കെ പ്രകാശൻ ക്യാപ്റ്റനായുള്ള ജാഥയെ സിപിഐ എം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷന്റെ നേതൃത്വത്തിൽ വിവിധ ബഹുജന സംഘടനകൾ  സ്വീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top