റോഡ് സമർപ്പിച്ചു

കായംകുളം നഗരസഭ ഊടത്തിൽ ബ്ലാഹയിൽ റോഡ് യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


കായംകുളം നഗരസഭ 17–--ാം വാർഡിലെ ഊടത്തിൽ ബ്ലാഹയിൽ റോഡിന്റെ ഉദ്ഘാടനം യു പ്രതിഭ എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ചാണ്  റോഡ് നിർമിച്ചത്. നഗരസഭ ചെയർപേഴ്സൺ പി ശശികല അധ്യക്ഷയായി.  വൈസ് ചെയർമാൻ ജെ ആദർശ്, കൗൺസിലർ ആർ ബിജു, പി ഗാനകുമാർ, പി സുരേഷ് കുമാർ, വിനോദ് കുമാർ, സുശീലാദേവി, എൻ പ്രഭാകരൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News