29 March Friday

റോഡ് സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

കായംകുളം നഗരസഭ ഊടത്തിൽ ബ്ലാഹയിൽ റോഡ് യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

കായംകുളം
നഗരസഭ 17–--ാം വാർഡിലെ ഊടത്തിൽ ബ്ലാഹയിൽ റോഡിന്റെ ഉദ്ഘാടനം യു പ്രതിഭ എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ചാണ്  റോഡ് നിർമിച്ചത്. നഗരസഭ ചെയർപേഴ്സൺ പി ശശികല അധ്യക്ഷയായി.
 വൈസ് ചെയർമാൻ ജെ ആദർശ്, കൗൺസിലർ ആർ ബിജു, പി ഗാനകുമാർ, പി സുരേഷ് കുമാർ, വിനോദ് കുമാർ, സുശീലാദേവി, എൻ പ്രഭാകരൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top